Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranks For Nehru College

Kasaragod

എം​എ ഹി​സ്റ്റ​റി: റാ​ങ്കു​കൾ നെ​ഹ്‌​റു കോ​ള​ജി​ന്

കാ​ഞ്ഞ​ങ്ങാ​ട്: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല എം​എ ഹി​സ്റ്റ​റി പ​രീ​ക്ഷ​യി​ല്‍ ആ​ദ്യ മൂന്ന് റാ​ങ്കു​ക​ളും പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക്. എം.​പി.​അ​ബ്ദു​ള്‍ ഷ​ഹീ​ദ്, സി.​എ​ച്ച്.​ഹൃ​ദ്യ, അ​ര്‍​ച്ച​ന മോ​ഹ​ന്‍ എ​ന്നി​വ​രാ​ണ് ഒ​ന്നും ര​ണ്ടും മൂ​ന്നും റാ​ങ്കു​ക​ള്‍ നേ​ടി​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട് വെ​ള്ളി​ക്കോ​ത്തെ ബി.​ഹു​സൈ​ന്‍-​സി.​ഖ​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് അ​ബ്ദു​ള്‍ ഷ​ഹീ​ദ്. ഉ​ദു​മ ബേ​വൂ​രി​യി​ലെ സി.​എ​ച്ച്.​ഹ​രി​ദാ​സ്-​പി.​കെ.​ര​ജ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്് ഹൃ​ദ്യ. ക​രി​വെ​ള്ളൂ​രി​ലെ മോ​ഹ​ന​ന്‍-​വി​നീ​ത​കു​മാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ര്‍​ച്ച​ന.

Latest News

Corehub Up